• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/176

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

176 Cards in this Set

  • Front
  • Back

ആലപ്പുഴ ജില്ല സ്ഥാപിതമായ വർഷം

1957 ഓഗസ്റ്റ് 17

രാജാ കേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്നത്

ആലപ്പുഴ

ആലപ്പുഴയെ ഒരു തുറമുഖ നഗരമായ വികസിപ്പിച്ച വ്യക്തി (ആലപ്പുഴ നഗരത്തിന്റെ ശില്പി)

ദിവാൻ രാജാകേശവദാസൻ

ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്

കൊല്ലം, കോട്ടയം

പ്രാചീന കാലത്ത് ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരം ഉണ്ടായിരുന്ന ജില്ല

ആലപ്പുഴ

കായംകുളം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്

ഓടനാട്

ചേർത്തല പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്

കരപ്പുറം

അന്പലപ്പുഴ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്

ചെന്പകശ്ശേരി

പുറക്കാട് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്

ബറേക്ക

കാർത്തികപ്പള്ളി പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്

ബെറ്റിമനി

ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്തിരുന്ന ജില്ല

ആലപ്പുഴ

ബുദ്ധവിഗ്രഹം ആയ കരുമാടിക്കുട്ടൻ കണ്ടെടുത്ത സ്ഥലം

അന്പലപ്പുഴക്കടുത്തുള്ള കരുമാടി

കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള ജില്ല

ആലപ്പുഴ

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ ജില്ല

ആലപ്പുഴ

പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത്

ആലപ്പുഴ

പുന്നപ്ര-വയലാർ സമരം അടിച്ചമർത്തിയ ദിവാൻ

സി പി രാമസ്വാമി അയ്യർ

പുന്നപ്ര-വയലാർ സമരം നടന്ന വർഷം

1946

അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു

പുന്നപ്ര-വയലാർ സമരം

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

ആലപ്പുഴ

പട്ടികവർഗക്കാർ കുറവുള്ള ജില്ല

ആലപ്പുഴ

പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല

ആലപ്പുഴ

വനപ്രദേശം കുറഞ്ഞ ജില്ല

ആലപ്പുഴ

കേരളത്തിലെ പക്ഷി ഗ്രാമം

നൂറനാട്

കേരളത്തിലെ ആദ്യ കയർ ഗ്രാമം

വയലാർ

ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത്

കായംകുളം

കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥാപിച്ചത്

അരൂർ

ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം

ചന്തിരൂർ

കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്

ആലപ്പുഴ (1857)

വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്

സികെ കുമാരപ്പണിക്കർ

കയർ ഫാക്ടറി ഏറ്റവും കൂടുതൽ ഉള്ള ജില്ല

ആലപ്പുഴ

ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി

ഡാറാസ് മെയിൽ (1859)

ഡാറാസ് മെയിൽ എന്ന ഫാക്ടറി സ്ഥാപിച്ച വ്യക്തി

ജയിംസ് ഡാറ

സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ പഞ്ചായത്ത്

കഞ്ഞിക്കുഴി (1995-96)

സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം

നെടുമുടി (ആലപ്പുഴ)

പാതിരാമണൽ പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്

വേന്പനാട്ടുകായൽ

പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്

വേന്പനാട്ടുകായലിൽ

തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ

വേന്പനാട്ടുകായൽ

നാഷണൽ ജോഗ്രഫിക്കിന്റെ Around the World in 24 hours എന്ന ലോക വിനോദസഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം

കാക്കത്തുരുത്ത് (ആലപ്പുഴ)

ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം

ആലപ്പുഴ

മയൂര സന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്

ഹരിപ്പാട്

കേരളത്തിലെ പ്രസിദ്ധ ചുമർചിത്രം ആയ ഗജേന്ദ്രമോക്ഷം കാണപ്പെടുന്നത്

കൃഷ്ണപുരം കൊട്ടാരം (കായംകുളം)

കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

ആലപ്പുഴയുടെ സംസ്കാരിക തലസ്ഥാനം

അന്പലപ്പുഴ

ചെന്പകശ്ശേരി രാജ്യത്തിൻറെ ആസ്ഥാനം

അന്പലപ്പുഴ

ഓട്ടൻതുള്ളലിന്റെ ജന്മനാട്

അന്പലപ്പുഴ

ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്

കുഞ്ചൻ നന്പ്യാർ

കുഞ്ചൻ നന്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്

അന്പലപ്പുഴ (പാലക്കാട് ലക്കിടിയിലും കുഞ്ചൻ നന്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നു)

സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം

കുട്ടനാട്

കേരളത്തിലെ നെതർലാൻഡ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്

കുട്ടനാട്

കേരളത്തിലെ ഡച്ച് എന്നറിയപ്പെടുന്നത്

കുട്ടനാട്

കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്നത്

കുട്ടനാട്

പന്പയുടെ ദാനം എന്നറിയപ്പെടുന്നത്

കുട്ടനാട്

കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ഗ്രന്ഥശാല

പി കെ മെമ്മോറിയൽ ഗ്രന്ഥശാല

അന്പലപ്പുഴ കേരള ഗ്രന്ഥശാലാ സംഘം സ്ഥാപിച്ച പി എൻ പണിക്കരുടെ സ്വദേശം

ആലപ്പുഴ

നെഹ്‌റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം

1952

ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്

അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കുട്ടനാടിന്റെ കഥാകാരൻ

തകഴി ശിവശങ്കരപിള്ള

തകഴിയുടെ അന്ത്യവിശ്രമസ്ഥലം

ശങ്കരമംഗലം

തകഴി മ്യൂസിയം സ്ഥിതിചെയ്യുന്നത്

ആലപ്പുഴ

പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം

അന്പലപ്പുഴ ക്ഷേത്രം

കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം

കുംഭഭരണി

ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന രണ്ടായിരം വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം

കണ്ടിയൂർ മഹാദേവക്ഷേത്രം

നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ

പുന്നമടക്കായൽ

പ്രസിഡൻറ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ

അഷ്ടമുടി കായൽ

നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന ജില്ല

ആലപ്പുഴ

ആറന്മുള വള്ളംകളി നടക്കുന്ന നദി

പന്പാനദി

മദർ തെരേസ വള്ളംകളി മത്സരം നടക്കുന്ന നദി

അച്ചൻകോവിലാർ

അയ്യങ്കാളി വള്ളംകളി നടക്കുന്ന കായൽ

വെള്ളായണിക്കായൽ

ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ

കുമരകം

ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ

കന്നേറ്റി കായൽ

രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ

പുളിങ്കുന്ന്

ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത്

കഴ്‌സൺ പ്രഭു

കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത്

ആർ കെ ഷൺമുഖം ചെട്ടി

ആലപ്പുഴയിലെ കാഴ്ചകൾ

ആലപ്പുഴ ബീച്ച്, പാതിരാമണൽ ദ്വീപ്, കുട്ടനാട്, മാരാരി ബീച്ച്, തോട്ടപ്പള്ളി ബീച്ച്, കായംകുളം കായൽ

പ്രാചീനകാലത്തെ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം

തൈക്കൽ

നെഹ്റു ട്രോഫിയുടെ പഴയ പേര്

പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി (ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചതിന്റെ സ്മരണാർത്ഥമാണ് നെഹ്റുട്രോഫി വള്ളംകളി നടത്തുന്നത്)

ആലപ്പുഴ ജില്ലയിലെ ഏക റിസർവ് വനം സ്ഥിതി ചെയ്യുന്നത്

വിയ്യാപുരം

പാണ്ഡവൻപാറ സ്ഥിതി ചെയ്യുന്നത്

ചെങ്ങന്നൂർ (ആലപ്പുഴ)

കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ

ഉദയ

ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്

എം കുഞ്ചാക്കോ

2012 ഇന്ത്യൻ സ്റ്റാന്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ലൈറ്റ് ഹൗസ്

ആലപ്പുഴ ലൈറ്റ് ഹൗസ്

പശ്ചിമ തീരത്തെ ആദ്യത്തെ ലൈറ്റ് ഹൗസ്

ആലപ്പുഴ (1862)

മഹാകവി കുമാരനാശാൻറെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തം നടന്ന ആലപ്പുഴ ജില്ലയിലെ സ്ഥലം

കുമാരകോടി (1924 ജനുവരി 16)

കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്

ചേർത്തല

കേരളത്തിൽ ചാകരക്ക് പ്രസിദ്ധമായ കടൽത്തീരങ്ങൾ

തുന്പോളി, പുറക്കാട്

ചെമ്മീൻ എന്ന സിനിമയ്ക്ക് പശ്ചാത്തലമൊരുക്കിയ കടൽത്തീരം

പുറക്കാട്

ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്ന് അറിയപ്പെടുന്നത്

നെഹ്‌റു ട്രോഫി വള്ളംകളി

പെരുന്പളം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല

ആലപ്പുഴ

തോട്ടപ്പള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്

ആലപ്പുഴ

കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം

നാഫ്ത

കായംകുളം താപവൈദ്യുത നിലയത്തിന്റെ പുതിയ പേര്

Rajiv Gandhi Combined Cycle Power Plant

കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം ആസ്ഥാനം

കായംകുളം

കേന്ദ്ര കയർ ഗവേഷണ കേന്ദ്രം ആസ്ഥാനം

കലവൂർ

ഡ്രഗ്‌സ് & ഫാർമസ്യൂട്ടിക്കൽസ് ആസ്ഥാനം

കലവൂർ

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആസ്ഥാനം

ആലപ്പുഴ

കേരള കയർ ബോർഡിൻറെ ആസ്ഥാനം

ആലപ്പുഴ

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം

ആലപ്പുഴ

ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം

നടുഭാഗം ചുണ്ടൻ

മങ്കൊന്പ് നെല്ല് ഗവേഷണ കേന്ദ്രം

ആലപ്പുഴ

കേരള സ്പിന്നേഴ്സ് ആസ്ഥാനം

കോമളപുരം

കെ.പി..സി (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) ആസ്ഥാനം

കായംകുളം

ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം

കാരിച്ചാൽ ചുണ്ടൻ

കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത്

ജൂൺ 19

ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്

പി എൻ പണിക്കർ

ചക്കുളത്തുകാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ആലപ്പുഴ

സർപ്പാരാധനക്ക് പ്രസിദ്ധമായ ക്ഷേത്രം

മണ്ണാറശാല

കോട്ടയം ജില്ല സ്ഥാപിതമായ വർഷം

1949 ജൂലൈ 1

വെന്പൊലിനാട് എന്ന പേരിൽ കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശം

കോട്ടയം

അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ആയ വൈക്കം സത്യാഗ്രഹം നടന്ന ജില്ലാ

കോട്ടയം (1924-25)

കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്‌ഡ് റോഡ്

കോട്ടയം-കുമളി

ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്വദേശം

കോട്ടയം

മുൻ രാഷ്ട്രപതി കെ ആർ നാരായണൻറെ ജന്മസ്ഥലം

ഉഴവൂർ

ഇന്ത്യയിൽ സാക്ഷരത കൂടിയ രണ്ടാമത്തെ ജില്ല

കോട്ടയം

ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന ജില്ല

കോട്ടയം

കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല

കോട്ടയം

ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി

കോട്ടയം

സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല

കോട്ടയം

സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം

കോട്ടയം (1989 ജൂൺ 25)

കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്

കോട്ടയം (വേന്പനാട്ട് കായൽ തീരം)

കുമരകം പക്ഷി സങ്കേതത്തിന്റെ മറ്റൊരുപേര്

വേന്പനാട് പക്ഷി സങ്കേതം

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സ്ഥിതിചെയ്യുന്നത്

തെക്കുംതല (കോട്ടയം)

വൈക്കം മുഹമ്മദ് ബഷീർ ജനിച്ച സ്ഥലം

തലയോലപ്പറന്പ്

പ്രസിദ്ധ ക്രിസ്തീയ ദേവാലയങ്ങളായ വലിയപള്ളി, ചെറിയപള്ളി, മണർകാട് പള്ളി എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല

കോട്ടയം

കേരളത്തിലെ ആദ്യത്തെ ജോയിൻറ് സ്റ്റോക്ക് കന്പനി

മലയാള മനോരമ

കോട്ടയത്തുനിന്നും മനോരമ പത്രം ആരംഭിച്ച വർഷം

1888

മലയാള മനോരമ എന്ന പേരിൻറെ ഉപജ്ഞാതാവ്

കേരളവർമ്മ വലിയ കോയിത്തന്പുരാൻ

മലയാള മനോരമ പത്രത്തിൻറെ സ്ഥാപകൻ

കണ്ടത്തിൽ വർഗീസ് മാപ്പിള

അഖില കേരള ബാലജനസഖ്യം രൂപവൽക്കരിച്ചത്

കെ സി മാമ്മൻ മാപ്പിള

സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി

കോട്ടയം (1989)

കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചത്

കോട്ടയം

അക്ഷര നഗരം എന്നറിയപ്പെടുന്ന പട്ടണം

കോട്ടയം

മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം

കോട്ടയം

അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ

മീനച്ചിലാർ

ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം

അയ്‌മനം (കോട്ടയം)

ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാകുന്ന നഗരം

കുറവിലങ്ങാട്

കേരളത്തിൽ ആദ്യത്തെ തണ്ണീർത്തട ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്

കോട്ടയം

കേരളത്തിൽ ആദ്യത്തെ ആകാശ നടപ്പാത നിർമ്മിക്കുന്ന നഗരം

കോട്ടയം

താഴത്തങ്ങാടി ബോട്ട് റെയ്സ് നടക്കുന്നത്

കുമരകം

കേരളത്തിലെ ആദ്യ പ്രസ്സ്

സിഎംഎസ് (1821)

കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യത്തെ പ്രസ്സ്

സിഎംഎസ് പ്രസ്സ്

സിഎംഎസ് പ്രസ്സ് സ്ഥാപിച്ചത്

ബെഞ്ചമിൻ ബെയിലി

കോട്ടയത്തെ കാഴ്ചകൾ

കുമരകം പക്ഷിസങ്കേതം, പൂഞ്ഞാർ കൊട്ടാരം, വലിയപള്ളി, ചെറിയപള്ളി, മണ്ണാർക്കാട് പള്ളി, ഇല്ലിക്കൽകല്ല്, വാഗമൺ, അയ്യൻപാറ, കോട്ടത്താവളം, ഇലവീഴാപൂഞ്ചിറ, താഴത്തങ്ങാടി ജുമാമസ്ജിദ്, മള്ളിയൂർ മഹാഗണപതിക്ഷേത്രം, തിരുനക്കര ക്ഷേത്രം, മൊസാർട്ട് ആർട്ട് ഗ്യാലറി, മന്നാനം സെന്റ് ജോസഫ് പള്ളി

കോട്ടയത്ത് പ്രചാരമുള്ള ക്രിസ്ത്യാനികളുടെ ദൃശ്യകലാരൂപം

ചവിട്ടുനാടകം

തട്ടുപൊളിപ്പൻ എന്നറിയപ്പെടുന്ന കലാരൂപം

ചവിട്ടുനാടകം

ചവിട്ടുനാടകങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത്

കാറൽമാൻ ചരിതം

ചവിട്ടുനാടകം ഏതു വിദേശികളുടെ സംഭാവനയാണ്

പോർച്ചുഗീസ്

പാരാഗ്ലൈഡിങ് അനുയോജ്യമായ പ്രദേശം

വാഗമൺ

ഏഷ്യയിലെ സ്‌കോട്ട്_ലാന്റ് എന്നറിയപ്പെടുന്ന പ്രദേശം

വാഗമൺ

കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം

ദീപിക (1887)

മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് എവിടെ വച്ചാണ്

കോട്ടയം പബ്ലിക് ലൈബ്രറി

നടരാജ ചിത്രം സ്ഥിതി ചെയ്യുന്ന ക്ഷേത്രം

ഏറ്റുമാനൂർ

ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രം

ഏറ്റുമാനൂർ ക്ഷേത്രം

കുട്ടനാടിന്റെ കവാടം എന്നറിയപ്പെടുന്നത്

ചങ്ങനാശ്ശേരി

ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ലാ

കോട്ടയം

പേട്ടതുള്ളലിന് പ്രശസ്തമായ വാവരുപള്ളി സ്ഥിതി ചെയ്യുന്നത്

എരുമേലി

കേരളത്തിലെ ഏക സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

ആദിത്യപുരം

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം

പനച്ചിക്കാട് സരസ്വതീക്ഷേത്രം

വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി

ഭരണങ്ങാനം പള്ളി

കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറി

ട്രാവൻകൂർ സിമൻറ്സ് (നാട്ടകം, കോട്ടയം)

ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത്

കോട്ടയം

ട്രാവൻകൂർ സിമൻറ് ഫാക്ടറി ആസ്ഥാനം

നാട്ടകം

കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷൻ ആസ്ഥാനം

കോട്ടയം

നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) ആസ്ഥാനം

പെരുന്ന (ചങ്ങനാശ്ശേരി)

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി ആസ്ഥാനം

വെള്ളൂർ

ദീപിക പത്രത്തിൻറെ ആസ്ഥാനം

കോട്ടയം

കോട്ടയം ആസ്ഥാനമായി സാഹിത്യപ്രവർത്തകസഹകരണസംഘം രൂപംകൊണ്ട വർഷം

1945

ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യത്തെ സർവകലാശാല

മഹാത്മാഗാന്ധി സർവ്വകലാശാല (അതിരന്പുഴ)

കോട്ടയം ജില്ലയിലെ പ്രധാന നൃത്തരൂപങ്ങൾ

അർജ്ജുന നൃത്തം, മാർഗ്ഗംകളി

മാങ്കുന്ന്, കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം

ഇലവീഴാപൂഞ്ചിറ

കോട്ടയം-ഇടുക്കി അതിർത്തിയിൽ രണ്ടു മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം

ഇലവീഴാപൂഞ്ചിറ

കേരളത്തിലെ ആദ്യ കോളേജ്

സിഎംഎസ് കോളേജ് (1817, കോട്ടയം)

പ്ളാന്റേഷൻ കോർപ്പറേഷൻ ആസ്ഥാനം

കോട്ടയം

മദ്രാസ് റബർ ഫാക്ടറി (MRF) ആസ്ഥാനം

വടവാതൂർ

റബ്ബർ ബോർഡ് ആസ്ഥാനം

കോട്ടയം

റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം

കോട്ടയം